Connect with us

Kerala

ഡോക്ടര്‍മാരില്ല; കാസര്‍കോട് പാണത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രം പൂട്ടി

പ്രശ്നം നേരത്തെ മനസിലാക്കി ആരോഗ്യവകുപ്പ് ജാഗ്രത കാണിക്കേണ്ടതായിരുന്നു.

Published

|

Last Updated

കാസര്‍കോട്| ഡോക്ടർമാരില്ലാത്തതിനെ തുടർന്ന് കാസർകോട് പാണത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രം പൂട്ടി. കഴിഞ്ഞ പത്ത് വർഷത്തെ പിണറായി സർക്കാർ ഭരണത്തിൽ കാസർകോട് ജില്ലയിലെ ആരോഗ്യ മേഖല തകർന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സംഭവമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ആരോപിച്ചു.

ഡോക്ടർമാരുടെ കുറവ് നേരത്തെ മനസിലാക്കി ആരോഗ്യവകുപ്പ് ആവശ്യമായ ഇടപെടൽ നടത്തേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കട അടയ്ക്കുന്ന ലാഘവത്തോടെ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

Content Highlights:
Panathur Family Health Centre in Kasaragod was closed due to a lack of doctors. MP Rajmohan Unnithan alleged this reflects a failure of the state health sector over 10 years. He demanded strict action against officials responsible for shutting down the health centre.

Latest