Connect with us

stop sexual harassment

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം; പള്ളി വികാരി കസ്റ്റഡിയില്‍

പഠനത്തില്‍ പിന്നാക്കമായിരുന്ന പെണ്‍കുട്ടിയെ വികാരി പോണ്ട്‌സണ്‍ ജോണ്‍ കൗണ്‍സിലിംഗിന് വിളിപ്പിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.

Published

|

Last Updated

പത്തനംതിട്ട | കൂടലില്‍ 17കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പള്ളി വികാരി പോലീസ് കസ്റ്റഡിയില്‍. കൂടല്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വൈദികന്‍ പോണ്ട്‌സണ്‍ ജോണ്‍ ആണ് കൗണ്‍സിലിംഗിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പഠനത്തില്‍ പിന്നാക്കമായിരുന്ന പെണ്‍കുട്ടിയെ വികാരി പോണ്ട്‌സണ്‍ ജോണ്‍ കൗണ്‍സിലിംഗിന് വിളിപ്പിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. കൂടലിലെ വീട്ടില്‍ നിന്നാണ് പോണ്ട്‌സണെ കസ്റ്റഡിയിലെടുത്തത്.

Latest