മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുർറഹ്മാൻ കല്ലായിക്ക് വിദേശത്ത് പോകാൻ കോടതി അനുമതി നിഷേധിച്ചു. മട്ടന്നൂർ ജുമാ മസ്ജിദ് പുനർ നിർമാണ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ തലശ്ശേരി ജില്ലാ സെഷൻസ് കോടതിയുടെതാണ് നടപടി. കോടതിയിൽ കെട്ടിവെച്ച പാസ്പോർട്ട് തിരികെ വേണമെന്ന അബ്ദുർറഹ്മാൻ കല്ലായിയുടെ ഹർജി തള്ളിയാണ് കോടതി നടപടി.
വീഡിയോ കാണാം







