Connect with us

കുറുംകഥകൾ

ദാമ്പത്യം

Published

|

Last Updated

ഭർത്താവ് പറഞ്ഞു:
“എനിക്ക് വലുത് സ്വാതന്ത്ര്യമാ
ണ്.’
അതുതന്നെയാണ് അവൾക്കും
വേണ്ടത് എന്ന് ഭാര്യ.
അതിനാൽ അവരിപ്പോൾ രണ്ട്
വീട്ടിലാണ്.
കുട്ടികൾ അനാഥാലയത്തിലും.

Latest