Saudi Arabia
മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി
റിയാദ് നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ശാഖയിലെ ജീവനക്കാരനായിരുന്നു.
റിയാദ് | മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി.. വാഴക്കാട് മേപ്പത്തൂര്‍ കമ്മദിന്റെയും – ആമിനയുടെയും മകന്‍ സുബൈര്‍ (38) ആണ് റിയാദിലെ താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടത്. റിയാദ് നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ശാഖയിലെ ജീവനക്കാരനായിരുന്നു.
ഭാര്യ: മുബീന , മക്കള്‍ : മുഹമ്മദ് മഹ്ബിന്‍ ഷാ, മുഹമ്മദ് ഹനാന്‍ ഷാ.
നിയമനടപടികള്‍ പൂര്‍ത്തിയാകുന്നതിനായി കെ.എം.സി.സിയും നെസ്റ്റോ പ്രതിനിധികളും രംഗത്തുണ്ട്
---- facebook comment plugin here -----






