Connect with us

Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പി ഡി പി പിന്തുണ എല്‍ ഡി എഫിന്

കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനം.

Published

|

Last Updated

കൊച്ചി | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി ഡി പി പിന്തുണ എല്‍ ഡി എഫിന്. കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനം.

കേരളത്തില്‍ യു ഡി എഫിന് പിന്തുണ നല്‍കാനാണ് ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ മുന്നണിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ പിന്തുണക്കാനാണ് പാര്‍ട്ടി തീരുമാനിച്ചതെന്ന് സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യൂ വില്‍സന്‍, ജനറല്‍ സെക്രട്ടറി എ അരുണ്‍ എന്നിവര്‍ അറിയിച്ചു.

ഇന്ത്യ മുന്നണിയുടെ ഭാഗമായാണ് എ എ പി ദേശീയ തലത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

 

 

---- facebook comment plugin here -----

Latest