Connect with us

Kerala

ലോക്‌സഭ തിരഞ്ഞെടുപ്പിന് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി

ഏപ്രില്‍ 26 ന് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

Published

|

Last Updated

തിരുവനന്തപുരം | ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 26 ന്  സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി.

വാണിജ്യ, വ്യവസായ, വ്യാപാര, ഐടി, തോട്ടം മേഖലകള്‍ക്ക് നിര്‍ദേശം ബാധകമാണെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

Latest