Video പാലക്കാട്ട് ലോട്ടറി വില്‍പ്പനക്കാരിക്ക് നേരെ ആസിഡ് ആക്രണം;മുന്‍ ഭര്‍ത്താവ് പിടിയില്‍ ബര്‍ഷീനയുടെ മുന്‍ ഭര്‍ത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. പാലക്കാട് ഒലവക്കോട് താണാവില്‍ ലോട്ടറി വില്പനക്കാരിക്കുനേരെ ആസിഡ് ആക്രമണം. താണാവില്‍ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബര്ഷീനയ്ക്കുനേരെയാണ് ആക്രമണം നടന്നത്. ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം Related Topics: acid attack You may like ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ്; മധുസൂദന്‍ മിസ്ത്രി ഇന്ന് കേരളത്തിലെത്തും സംസ്ഥാനത്തെ മൂന്ന് തദ്ദേശ വാര്‍ഡുകളിലെ വോട്ടെണ്ണല്‍ ഇന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഏഴു ദിവസം കസ്റ്റഡിയില്‍ വേണമെന്ന് എസ്ഐടി; അപേക്ഷ ഇന്ന് കോടതി പരിഗണിക്കും സ്വന്തം തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റ് അഭിഭാക്ഷകൻ മരിച്ചു മാമലകൾ കടന്ന് അക്ഷരനഗരിയിലേക്ക് ---- facebook comment plugin here ----- LatestUaeസ്വാത് ചലഞ്ച് ഫെബ്രുവരി ഏഴ് മുതൽKeralaസ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ്; മധുസൂദന്‍ മിസ്ത്രി ഇന്ന് കേരളത്തിലെത്തുംKeralaസംസ്ഥാനത്തെ മൂന്ന് തദ്ദേശ വാര്‍ഡുകളിലെ വോട്ടെണ്ണല്‍ ഇന്ന്Keralaരാഹുല്‍ മാങ്കൂട്ടത്തിലിനെ ഏഴു ദിവസം കസ്റ്റഡിയില്‍ വേണമെന്ന് എസ്ഐടി; അപേക്ഷ ഇന്ന് കോടതി പരിഗണിക്കുംInternationalഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്Keralaസ്വന്തം തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റ് അഭിഭാക്ഷകൻ മരിച്ചുFrom the printഖുര്‍ആനിന്റെ സന്ദേശങ്ങളെ ചിലര്‍ വക്രീകരിക്കുന്നു: വിദ്യാസാഗര്‍