Ongoing News
ടേബിള്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സ്: ഇന്ത്യക്ക് വെങ്കലം
മനുഷ് ഷാദിയ-ചിതാലെ സഖ്യമാണ് രാജ്യത്തിനായി വെങ്കലം നേടിയത്.
ഐചി നഗോയ | ഏഷ്യന്‍ ഗെയിംസ് ടേബിള്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യക്ക് വെങ്കലം. മനുഷ് ഷാദിയ-ചിതാലെ സഖ്യമാണ് രാജ്യത്തിനായി വെങ്കലം നേടിയത്.
സെമിഫൈനലില്‍ ചൈനയുടെ വാങ് ചുകിന്‍-സണ്‍ യിങ്ഷ സഖ്യത്തോട് നേരിട്ടുള്ള നാല് ഗെയിമുകള്‍ക്ക് തോറ്റതോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.
സ്‌കോര്‍: 8-11, 5-11, 8-11, 2-11.
Content Highlights: India secured a bronze medal in table tennis mixed doubles at the Asian Games. Manush Shah and Diya Chitale produced an exceptional performance to earn the podium finish. This victory adds another proud moment to India’s sports campaign on the continental stage.
---- facebook comment plugin here -----





