Connect with us

Kerala

പാലക്കാട് ലോട്ടറി വില്‍പനക്കാരിക്കുനേരെ ആസിഡ് ആക്രമണം

ബര്‍ഷീനയുടെ മുന്‍ ഭര്‍ത്താവ് തമിഴ്‌നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്.

Published

|

Last Updated

പാലക്കാട്|പാലക്കാട് ഒലവക്കോട് താണാവില്‍ ലോട്ടറി വില്‍പനക്കാരിക്കുനേരെ ആസിഡ് ആക്രമണം. താണാവില്‍ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബര്‍ഷീനയ്ക്കുനേരെയാണ് ആക്രമണം നടന്നത്. ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം.

ബര്‍ഷീനയുടെ മുന്‍ ഭര്‍ത്താവ് തമിഴ്‌നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. പൊള്ളലേറ്റ യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. സംഭവത്തില്‍ കാജാ ഹുസൈനെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

 

 

 

---- facebook comment plugin here -----

Latest