Kerala
കോഴിക്കോട് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. മുനവ്വര്‍ റഹ്മാന്‍ അന്തരിച്ചു
ഇന്ന് രാവിലെയായിരുന്നു അന്ത്യം
കോഴിക്കോട്|കോഴിക്കോട് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ മുനവ്വര്‍ റഹ്മാന്‍ അന്തരിച്ചു. 45 വയസ്സായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
നല്ലളം കളത്തിങ്ങള്‍ ജുമാ മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരം നടക്കും. കോഴിക്കോട് കോര്‍പറേഷന്‍ ഹാളില്‍ ഉച്ചക്ക് പൊതുദര്‍ശനം നടക്കും. ഖബറടക്കം വൈകിട്ട് അഞ്ച് മണിക്ക് പാഴൂര്‍ മുന്നൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.
Content Highlights:
Kozhikode Corporation Health Officer Dr. Munavvar Rahman passed away at the age of 45 after suffering a stroke. Public homage will be paid at Kozhikode Corporation Hall in the afternoon. His burial is scheduled for 5 PM at Pazhoor Munnoor Juma Masjid.
---- facebook comment plugin here -----



