Connect with us

കോഴിക്കോട് എന്‍ ഐ ടിയില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ സ്വദേശി യോഗീശ്വര്‍ നാഥ് ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ബി ടെക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

Latest