Connect with us

കൊച്ചിയിലെ ഫ്‌ളാറ്റില്‍ ഒരുമിച്ചു താമസിച്ചയുവാക്കളില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ മയക്കുമരുന്ന് ഇടപാടാണെന്നു സൂചന.
കൊല്ലപ്പെട്ട സജീവ് കൃഷ്ണയും പ്രതി അര്‍ഷാദും ലഹരിമരുന്നുകള്‍ ഉപയോഗിച്ചിരുന്നതായും ഈ ഇടപാടിലെ തര്‍ക്കത്തിനിടെയാണ് കൊലപാതകമുണ്ടായതെന്നുമാണ് പോലീസ് പറയുന്നത്.

പ്രതി അര്‍ഷാദിനെ മഞ്ചേശ്വരത്ത് നിന്ന് കാസര്‍കോട് പൊലീസ് പിടികൂടുമ്പോള്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ബാഗില്‍ നിന്ന് പിടിച്ചെടുത്തതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷന്‍ വെളിപ്പെടുത്തിയിരുന്നു. പ്രതി അര്‍ഷാദ്് നേരത്തെ മോഷണക്കേസിലും പ്രതിയാണ്.

വീഡിയോ കാണാം

Latest