Kerala
ഈ മാസത്തെ ക്ഷേമ പെന്ഷന് വിതരണം നാളെ മുതല്‍
ഇതിനായി 1088.63 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം | നവംബര്‍ മാസത്തെ ക്ഷേമ പെന്ഷന്, ക്ഷേമ ബോര്‍ഡ് പെന്ഷന് വിതരണം ബുധനാഴ്ച മുതല്‍ ആരംഭിക്കും. ഇതിനായി 1088.63 കോടി രൂപ അനുവദിച്ചു.
ക്ഷേമ പെന്ഷന് വിതരണത്തിന് 964.41 കോടിയും ക്ഷേമനിധി ബോര്‍ഡ് പെന്ഷന് 124.22 കോടിയും ആണ് അനുവദിച്ചത്.സംസ്ഥാനത്താകെ ആകെ 60 ലക്ഷം പേര്‍ക്കാണ് ക്ഷേമപെന്ഷന് ലഭ്യമാക്കുന്നത്
Content Highlights: Distribution of November welfare pensions and welfare fund board pensions in Kerala begins on Wednesday. The government has sanctioned Rs 1088.63 crore, allocating Rs 964.41 crore for welfare pensions and Rs 124.22 crore for board pensions. Around 60 lakh people across the state receive welfare pension benefits.
---- facebook comment plugin here -----



