Connect with us

Kerala

കണ്ണൂര്‍ പാലയാട് റിട്ട. അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി

ശശീന്ദ്രന്‍ (58) ആണ് മരിച്ചത്.

Published

|

Last Updated

കണ്ണൂര്‍|കണ്ണൂര്‍ പാലയാട് റിട്ട. അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി. ശശീന്ദ്രന്‍ (58) ആണ് മരിച്ചത്. കിടപ്പുമുറിയില്‍ കഴുത്തില്‍ മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ധര്‍മടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

 

Latest