Connect with us

Obituary

കണ്ണൂർ സ്വദേശി അബുദബിയിൽ മരിച്ചു

ഖബറടക്കം നിടുവാട്ട് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.

Published

|

Last Updated

അബുദബി | കണ്ണൂര്‍ നാറാത്ത് പുല്ലൂപ്പി സ്വദേശി ശാക്കിര്‍ കെ വി (38) ഹൃദയഘാതത്തെ തുടര്‍ന്ന് അബുദാബിയില്‍ മരിച്ചു.അബുദാബി കെഎംസിസി കെയര്‍ അംഗമാണ്.

ദാലില്‍ സ്വദേശിനി റുക്സാനയാണ് ഭാര്യ. മെഹ്വിഷ് ഫാത്തിമ , ശയാന്‍ ശാക്കിര്‍ എന്നിവരാണ് മക്കള്‍
പിതാവ്: നാസര്‍, മാതാവ്: ഖദീജ.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകും. ഖബറടക്കം നിടുവാട്ട് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.

Latest