Kannur
കണ്ണൂർ എയർപോർട്ട് ഹജ്ജ് ക്യാമ്പ് കെ സുധാകരൻ എം പി സന്ദർശിച്ചു
ഹജ്ജ് കമ്മിറ്റി മെമ്പർമാരായ പി പി മുഹമ്മദ് റാഫി നീലേശ്വരം,ഒ വി ജാഫർ എന്നിവർ ചേർന്ന് എം പി യെ സ്വീകരിച്ചു.
മട്ടന്നൂർ| കണ്ണൂർ എയർപോർട്ട് ഹജ്ജ് ക്യാമ്പ് കെ.സുധാകരൻ എം.പി സന്ദർശിച്ചു.ഹജ്ജ് കമ്മിറ്റി മെമ്പർമാരായ പി പി മുഹമ്മദ് റാഫി നീലേശ്വരം,ഒ വി ജാഫർ എന്നിവർ ചേർന്ന് എം പി യെ സ്വീകരിച്ചു.
ഹാജിമാരെ കണ്ട് സൗകര്യങ്ങൾ ചോദിച്ചറിഞ്ഞ് കൂടെ ഭക്ഷണം കഴിച്ചാണ് എം.പി ക്യാമ്പ് വിട്ട് ഇറങ്ങിയത്.
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫർസിൻ മജീദ് ,അബ്‌ദുള്ള ഹാജി ബ്ലാത്തൂർ,റസാഖ് മണക്കായി,കുഞ്ഞഹമ്മദ് മാസ്റ്റർ താജുദ്ധീൻ മട്ടന്നൂർ,ആർ കെ നവീൻ കുമാർ എന്നിവർ കൂടെ ഉണ്ടായിരുന്നു.







