Obituary
ജസീന
ചെറാട്ട് ഷെരീഫിന്റെ ഭാര്യയും പരേതരായ മുല്ലവീട്ടില്‍ മുഹമ്മദ്, സഫിയ ദമ്പതികളുടെ മകളുമാണ്.
 
		
      																					
              
              
            കക്കോടി | ചെറാട്ട് ഷെരീഫിന്റെ ഭാര്യയും പരേതരായ മുല്ലവീട്ടില്‍ മുഹമ്മദ്, സഫിയ ദമ്പതികളുടെ മകളുമായ ജസീന (47) നിര്യാതയായി.
മക്കള്‍: ശേഖ ഷെരീഫ് (ഖത്തര്‍), ദിയ ഷെരീഫ്, ലിയാന ഷെരീഫ്. മരുമക്കള്‍: ഫിദു ഫിദാസ് (ഖത്തര്‍), റെജിലാസ് ഖാന്‍ (ഗ്രാഫിക് ഡിസൈനര്‍). സഹോദരങ്ങള്‍: ആസിഫ് അലി, സമീര്‍, സലീന.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          



