Connect with us

ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങളുടെ താഴികക്കുടങ്ങള്‍ തകര്‍ത്തെറിഞ്ഞിട്ട് ഇന്നേക്കു മൂന്നു പതിറ്റാണ്ടുകള്‍.
മതേതര ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ ജീവിതത്തില്‍ സംഭവിച്ച ആഘാതത്തിന്റെ കണക്കെടുപ്പു പോലും സാധ്യമാവാത്ത വിധം ബാബരി മസ്ജിദ് ധ്വംസനത്തിന്റെ മുപ്പതാണ്ടുകള്‍ പൂര്‍ത്തിയാവുന്നു
സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടന അഭിമാന പുരസ്സരം ഉയര്‍ത്തിപ്പിടിച്ച ജനാധിപത്യം, മതനിരപേക്ഷത, സാമൂഹികനീതി തുടങ്ങിയ മൂല്യങ്ങള്‍ക്കു മേല്‍ വര്‍ഗീയത രഥചക്രമുരുട്ടിയ കഴിഞ്ഞ പതിറ്റാണ്ടുകള്‍, 135 കോടി ജനങ്ങള്‍ അധിവസിക്കുന്ന ബൃഹത്തായ രാജ്യത്തിന്റെ ആത്മാഭിമാനത്തിനേല്‍പ്പിച്ച ക്ഷതം കൂടുതല്‍ സങ്കീര്‍ണമാവുകയാണ്.

വീഡിയോ കാണാം

 

---- facebook comment plugin here -----

Latest