Connect with us

Kerala

വടകരയില്‍ ലഹരിക്കടിമകളായ യുവാക്കള്‍ ഏറ്റ്മുട്ടി; ഒരാള്‍ക്ക് കുത്തേറ്റു

അജിയെ പോലീസ് കസ്റ്റഡിയിലെടുത്തു

Published

|

Last Updated

കോഴിക്കോട് |  വടകരയില്‍ ലഹരിക്കടിമകളായ യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പില്‍ ഹിജാസിനാണ് കുത്തേറ്റത്.തമിഴ്‌നാട്ടുകാരനായ അജി എന്നയാളാണ് ഹിജാസിനെ കുത്തിയത്.

കൈയാങ്കളിക്കിടെ കുപ്പി പൊട്ടിച്ച് ഹിജാസിനെ അജി കുത്തുകയായിരുന്നു. അജിയെ പോലീസ് കസ്റ്റഡിയിലെടുത്തു

---- facebook comment plugin here -----

Latest