Connect with us

Kerala

പൊന്നാനിയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്

ആരുടെയും പരുക്കുകള്‍ ഗുരുതരമല്ല

Published

|

Last Updated

പൊന്നാനി | പുതുപൊന്നാനിയില്‍ ബസ്സ് മറിഞ്ഞുണ്ടായ അപകടത്തില്‍ ് നിരവധി പേര്‍ക്ക് പരുക്ക് .പരുക്കേറ്റ 10പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലക്ക് മാറ്റി.
ഈ ഭാഗം സ്ഥിരം അപകടമേഖലയാണ് . വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഗാലക്‌സി ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ആരുടെയും പരുക്കുകള്‍ ഗുരുതരമല്ല

പരുക്കേറ്റ 15 ഓളം പേരെ പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലില്ലി(56), പ്രസന്ന(52), അതുല്യ(21), നിക്‌സണ്‍(13), ബാസില്‍(14), നിഷ(37), ലില്ലി(57), സാലി(51), അല്‍ഫോന്‍സ(12), ആലീസ് എന്നിവരെയാണ് വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

---- facebook comment plugin here -----

Latest