Kerala
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചു
പവന്‍ 1440 കൂടി
കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 180 രൂപ കൂടി 13,835 രൂപയായി. പവന്‍ 1440 കൂടി 1,10,680 രൂപയായി.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയിലുണ്ടായ അനിശ്ചിതത്വം സ്വര്‍ണ വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ വര്‍ധനവുണ്ടായി.
---- facebook comment plugin here -----




