Business
TODAY'S GOLD RATE| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന
രാജ്യാന്തര സ്വര്‍ണ വില ഉയര്‍ന്ന സാഹചര്യത്തിലാണ് കേരളത്തിലും വിലക്കയറ്റം ഉണ്ടായിട്ടുള്ളത്.
കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ ഉയര്‍ന്നു. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 13,255 രൂപയാണ് വില(Today’s Gold Rate). ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 200 രൂപ കൂടി 1,06,040 രൂപയായി.
ഇന്നലെ ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വര്‍ധിച്ചിരുന്നു. ഇന്നലെ 1,05,840 രൂപയായിരുന്നു പവന്‍ വില.
രാജ്യാന്തര സ്വര്‍ണ വില ഉയര്‍ന്ന സാഹചര്യത്തിലാണ് കേരളത്തിലും വിലക്കയറ്റം ഉണ്ടായിട്ടുള്ളത്. ക്രൂഡ് ഓയില്‍ വില കുറഞ്ഞതുള്‍പ്പെടെയാണ് സ്വര്‍ണ വില വീണ്ടും ഉയരാന്‍ കാരണമായത്.
അതേസമയം, സംസ്ഥാനത്തെ വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. കേരളത്തില്‍ ഒരു ഗ്രാം വെളളിക്ക് 235 രൂപയും 10 ഗ്രാമിന് 2350 രൂപയുമാണ് വില.
ശ്രദ്ധിക്കുക: സംസ്ഥാനത്ത് gold price today വീണ്ടും ഉയർന്ന സാഹചര്യത്തിൽ വിപണിയുടെ ചാഞ്ചാട്ടം കൃത്യമായി പഠിച്ച ശേഷമേ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാവൂ. സ്വർണ്ണവിലയിലെ കയറ്റിറക്കങ്ങൾ കൃത്യമായി മനസിലാക്കാൻ സൂക്ഷ്മമായ gold price analysis അത്യന്താപേക്ഷിതമാണ്. അടിയന്തര സാമ്പത്തിക പ്രതിസന്ധികൾ വരുമ്പോൾ മാത്രം ഒരു പണയ വായ്പ അഥവാ gold loan എടുക്കുന്നത് അവസാന ആശ്രയമായി കരുതുക. വിപണിയിൽ today gold rate വർധിക്കുന്നത് കണ്ട് അനാവശ്യ കാര്യങ്ങൾക്കായി loan against gold എടുക്കുന്നത് ഒഴിവാക്കണം. കൃത്യമായ തിരിച്ചടവ് ശേഷിയും പലിശ നിരക്കുകളും വിലയിരുത്തിയ ശേഷം മാത്രം വിപണിയിലെ gold rate അറിഞ്ഞ് സാമ്പത്തിക വിദഗ്ധരുടെ ഉപദേശത്തോടെ gold loan apply ചെയ്യുന്നതാണ് ബുദ്ധി.
Content Highlights: Gold prices in Kerala witnessed a slight increase today following global market fluctuations. The rate for 22 carat gold rose by 25 rupees per gram to reach 13,255 rupees. Meanwhile, silver prices in the state remained unchanged at 235 rupees per gram





