Connect with us

Kerala

എടപ്പാളില്‍ റോഡിലേക്ക് ഓടിയ രണ്ടര വയസുകാരന് കാര്‍ തട്ടി പരിക്കേറ്റു

അപകടത്തില്‍ കുട്ടിയുടെ വലതുകാലിന് പൊട്ടലുണ്ട്.  

Published

|

Last Updated

എടപ്പാള്‍| എടപ്പാളില്‍ റോഡിലേക്ക് ഓടിയ രണ്ടര വയസുകാരന് കാര്‍ തട്ടി പരിക്കേറ്റു. ചങ്ങരംകുളം പള്ളിക്കര സ്വദേശിയായ റാഷിദിന്റെ മകനാണ് അപകടത്തില്‍പ്പെട്ടത്.  ഉമ്മയുമൊത്ത് പടിഞ്ഞാറങ്ങാടിയിലെ കടയില്‍ സാധനങ്ങള്‍ വാങ്ങുന്നതിനിടെ കുട്ടി പെട്ടെന്ന് റോഡിലേക്ക് ഓടുകയായിരുന്നു.

ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം എടപ്പാള്‍ പടിഞ്ഞാറങ്ങാടിയിലായിരുന്നു സംഭവം. അപകടത്തില്‍ കുട്ടിയുടെ വലതുകാലിന് പൊട്ടലുണ്ട്.

Content Highlights:
A two-and-a-half-year-old child sustained leg fracture after being hit by a car at Padinjarangadi near Edappal. The accident occurred when the toddler suddenly ran onto the road while with his mother. A major tragedy was averted due to the driver’s prompt reaction and swift braking.

---- facebook comment plugin here -----

Latest