Business
TODAY'S GOLD RATE|സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന;പവന് ഉയര്‍ന്നത് 480 രൂപ
ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപയാണ് കൂടിയിരിക്കുന്നത്.
തിരുവനന്തപുരം| സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപയാണ് കൂടിയിരിക്കുന്നത്. പവന് 480 രൂപയുമാണ് കൂടിയിരിക്കുന്നത്(Today’s Gold Rate). ഇതോടെ സ്വര്‍ണം ഗ്രാമിന് 13,195 രൂപയും പവന് 1,05,560 രൂപയുമായതായി കേരളാ ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് അറിയിച്ചു.
ഇന്നലെ പവന് 50 രൂപ വര്‍ധിച്ച് 1,05,080 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര സ്വര്‍ണ വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 220 രൂപയിലാണ് വെള്ളി വ്യാപാരം നടക്കുന്നത്.
ശ്രദ്ധിക്കുക: സംസ്ഥാനത്ത് ഇന്ന് gold price surge രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ gold price analysis കൃത്യമായി നടത്തിയത് ശേഷം മാത്രം സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളുക. പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് ധൃതിപിടിച്ച് gold loan apply ചെയ്യുന്നതിന് പകരം അത് അവസാന മാർഗ്ഗമായി മാത്രം പരിഗണിക്കുക. ഇന്നത്തെ gold rate high-cpc ട്രെൻഡിൽ നൽകുമ്പോൾ വിവിധ ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും loan against gold പലിശ നിരക്കുകളും നിബന്ധനകളും ഒത്തുനോക്കേണ്ടതുണ്ട്. today gold rate വിപണിയിലെ മാറ്റങ്ങൾ വിലയിരുത്തി കൃത്യമായ മുൻകരുതലുകളോടെ തങ്ങളുടെ സ്വർണ്ണശേഖരം സാമ്പത്തിക സുരക്ഷിതത്വത്തിനായി ഉപയോഗിക്കുക.
Content Highlights: Gold prices in Kerala witnessed a slight increase today with 22-karat gold rising by Rs 60 per gram. The price per sovereign went up by Rs 480 reaching Rs 1,05,560 as reported by the Kerala Gold and Silver Merchants Association. Meanwhile silver prices in the state remained unchanged at Rs 220 per gram.



