Business
TODAY'S GOLD RATE|തുടര്‍ച്ചയായ രണ്ടാംദിനവും സ്വര്‍ണവിലയില്‍ വര്‍ധന; പവന് 400 രൂപ ഉയര്‍ന്നു
ഗ്രാമിന് 50 രൂപ വര്‍ധിച്ച് 13,135 രൂപയായി.
കൊച്ചി| തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധന. പവന് 400 രൂപ ഉയര്‍ന്ന് 1,05,080 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 13,135 രൂപയായി(Today’s Gold Rate). ഇന്നലെ പവന് 120 രൂപ വര്‍ധിച്ചിരുന്നു. 1,04,680 രൂപയായിരുന്നു ഇന്നലത്തെ പവന് വില.
18 കാരറ്റ് സ്വര്‍ണം പവന് 86,000 രൂപയാണ്. 14 കാരറ്റിന് 67,280 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിക്കിലാണ് ഇപ്പോള്‍ സ്വര്‍ണവില. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് അസംസ്കൃത എണ്ണവില വര്‍ധിച്ചതാണ് സ്വര്‍ണവില കുറയാന്‍ കാരണം.
ആഗോള വിപണിയില്‍ സ്വര്‍ണം നേരിയ ഇടിവിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔണ്‍സിന് 4022.68 ഡോളര്‍ എന്ന നിലയിലാണ് സ്പോട്ട് ഗോള്‍ഡ് വ്യാപാരം. വെള്ളി 53.74 ഡോളര്‍ എന്ന നിലയിലാണ്.
ശ്രദ്ധിക്കുക: വിപണിയിലെ പുതിയ gold price today മാറ്റങ്ങൾ കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രം സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളുക. സ്വർണ്ണവിലയിലുണ്ടാകുന്ന പെട്ടെന്നുള്ള വർധനവോ ഇടിവോ gold price analysis വഴി വിശകലനം ചെയ്യുന്നത് ഉചിതമായിരിക്കും. അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്ക് മാത്രം അവസാന മാർഗ്ഗമായി gold loan പരിഗണിക്കുക. കൃത്യമായ today gold rate അറിഞ്ഞതിനു ശേഷം ഉയർന്ന പലിശ നിരക്കുകളും നിബന്ധനകളും മനസ്സിലാക്കി വേണം loan against gold തിരഞ്ഞെടുക്കാൻ. ഓരോ ദിവസത്തെയും gold rate അടിസ്ഥാനമാക്കി വിപണി പഠിച്ച ശേഷം മാത്രം ഇത്തരം സ്വർണ്ണപ്പണയ ഇടപാടുകളിലേക്ക് കടക്കുക.
Content Highlights: Gold prices in Kerala increased for the second consecutive day, with sovereign price rising by Rs 400 to reach Rs 1,05,080. Gram price increased by Rs 50 to Rs 13,135. Spot gold in the global market is trading at 4022.68 dollars per troy ounce while silver stands at 53.74 dollars.

