Connect with us

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വധ ഭീഷണി ഉണ്ടായ സംഭവം ആഭ്യന്തര വകുപ്പിന്റെ പരാജയമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം ഗൗരവത്തിലെടുക്കേണ്ടതുണ്ടെന്നും സലാം പറഞ്ഞു.

വീഡിയോ കാണാം

Latest