First Gear ആറളം ഹയര് സെക്കന്ഡറി സ്കൂളില് നാടന് ബോംബുകള് കണ്ടെത്തി Published Oct 25, 2021 3:18 pm | Last Updated Oct 25, 2021 3:21 pm By വെബ് ഡെസ്ക് കണ്ണൂര് | കണ്ണൂര് ആറളം ഹയര് സെക്കന്ഡറി സ്കൂളില് നാടന് ബോംബുകള് കണ്ടെത്തി. സ്കൂള് ശുചീകരണത്തിനിടെയ ശൗചാലയത്തിലാണ് രണ്ട് ബോംബുകള് കണ്ടെത്തിയത്. ബോംബ് സ്ക്വാഡും പോലീസും ചേര്ന്ന് ബോംബുകള് നിര്വീര്യമാക്കി. Related Topics: bombs found in school You may like വോട്ടര് അധികാര് യാത്ര സമാപിച്ചു; വോട്ടുകൊള്ളക്കെതിരായ പോരാട്ടം അവസാനിക്കുന്നില്ലെന്ന് രാഹുല് ഗാന്ധി പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് എസ് സി ഒ ഉച്ചകോടി; ഭീകരതയ്ക്കെതിരെ ഇരട്ടത്താപ്പ് പാടില്ലെന്ന ഇന്ത്യൻ നിലപാടിന് പിന്തുണ ഓണാഘോഷത്തില് പങ്കെടുക്കാന് പോയ അധ്യാപിക അപകടത്തില് മരിച്ചു ഓണാഘോഷത്തിനിടെ നിയമസഭാ ജീവനക്കാരന് കുഴഞ്ഞുവീണു മരിച്ചു 20 ശതമാനം എഥനോള് കലര്ത്തിയ പെട്രോള് വില്പന; ഹര്ജിയില് ഇടപെടാതെ സുപ്രിംകോടതി ലൈംഗിക പീഡന കേസ്: രാഹുല് മാങ്കൂട്ടത്തില് എം എല് എക്കെതിരായ കേസിന്റെ വിവരം അന്വേഷണ സംഘം സ്പീക്കറെ അറിയിക്കും ---- facebook comment plugin here ----- LatestKeralaഓണാഘോഷത്തില് പങ്കെടുക്കാന് പോയ അധ്യാപിക അപകടത്തില് മരിച്ചുKeralaകേരളത്തിലെ വന്കിട സ്വകാര്യ ആശുപത്രികളില് വിദേശ നിക്ഷേപം നല്ല ലക്ഷ്യത്തോടെയല്ല: മുഖ്യന്ത്രിKeralaഓണാഘോഷത്തിനിടെ നിയമസഭാ ജീവനക്കാരന് കുഴഞ്ഞുവീണു മരിച്ചുNational20 ശതമാനം എഥനോള് കലര്ത്തിയ പെട്രോള് വില്പന; ഹര്ജിയില് ഇടപെടാതെ സുപ്രിംകോടതിKeralaലൈംഗിക പീഡന കേസ്: രാഹുല് മാങ്കൂട്ടത്തില് എം എല് എക്കെതിരായ കേസിന്റെ വിവരം അന്വേഷണ സംഘം സ്പീക്കറെ അറിയിക്കുംKeralaചെങ്ങറ ഭൂസമര പ്രദേശത്ത് 1,136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികള് വേഗത്തില് പൂര്ത്തീകരിക്കണം; മുഖ്യമന്ത്രിKozhikodeമറതി നോവല്; പുസ്തക ചര്ച്ച സംഘടിപ്പിച്ചു