Kerala
കുവൈത്തിലെ തീപ്പിടുത്തം; മുരളീധരന്‍ നായരുടെ കുടുംബത്തിനുള്ള ധനസഹായം കൈമാറി
അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു
 
            പത്തനംതിട്ട | കുവൈത്തിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ച വള്ളിക്കോട് വാഴമുട്ടം സ്വദേശി മുരളീധരന്‍ നായരുടെ കുടുംബത്തിനുള്ള ധനസഹായം മന്ത്രി വീണാ ജോര്‍ജ് മുരളീധരന്‍ നായരുടെ ഭാര്യ ഗീതാ മുരളിക്ക് കൈമാറി.
അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു
    ---- facebook comment plugin here -----						