Video മുബൈയില്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഐസ്ക്രീമില് കൈവിരല്‍ യമ്മോ ഐസ്ക്രീം നിര്‍മാണ കമ്പനിയില്‍ പോലീസ് പരിശോധന നടത്തും. കൈവിരലിന്റെ ഭാഗം ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. മുബൈയിലെ മലാഡില്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഐസ്ക്രീമില് കൈവിരല്‍ കണ്ടെത്തി. മലാഡ് സ്വദേശിനി ഓര്‍ഡര്‍ ചെയ്ത യമ്മോ കോണ്‍ ഐസ്ക്രീമിലാണ് കൈവിരല്‍ കണ്ടെത്തിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. Related Topics: human fingure in ice cream You may like മനുഷ്യ- വന്യജീവി സംഘര്‍ഷം; നഷ്ടപരിഹാരം നിര്‍ണയിക്കാന്‍ വിദഗ്ധസമിതി ബെംഗളുരു സ്ഫോടനക്കേസ്: ഒരു വര്‍ഷത്തിനുള്ളില്‍ വാദം പൂര്‍ത്തിയാക്കണം; സുപ്രീംകോടതി ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകൊന്ന കേസ്; പ്രതി ധാരാ സിംഗിന്റെ മോചന ഹരജി തള്ളി ഒഡിഷ സര്‍ക്കാര്‍ ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു അഡിഡാസ് ഇന്ത്യ ടെക് ഹബ്ബില്‍ കൂട്ട പിരിച്ചുവിടല്‍ കണ്ണൂരില്‍ വ്യാജ ആധാറുമായി അഞ്ച് ബംഗ്ലാദേശ് സ്വദേശിനികള്‍ പിടിയില്‍ ---- facebook comment plugin here ----- LatestNationalബെംഗളുരു സ്ഫോടനക്കേസ്: ഒരു വര്‍ഷത്തിനുള്ളില്‍ വാദം പൂര്‍ത്തിയാക്കണം; സുപ്രീംകോടതിUAEയു എ ഇ; കോർപ്പറേറ്റ് നികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി രണ്ടാഴ്ച സമയംUAEയു എ ഇ - ഇന്ത്യ പ്രതിരോധ വ്യവസായ സഹകരണം ശക്തമാക്കുന്നുNationalഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകൊന്ന കേസ്; പ്രതി ധാരാ സിംഗിന്റെ മോചന ഹരജി തള്ളി ഒഡിഷ സര്‍ക്കാര്‍Businessഅഡിഡാസ് ഇന്ത്യ ടെക് ഹബ്ബില്‍ കൂട്ട പിരിച്ചുവിടല്‍Keralaകണ്ണൂരില്‍ വ്യാജ ആധാറുമായി അഞ്ച് ബംഗ്ലാദേശ് സ്വദേശിനികള്‍ പിടിയില്‍Nationalജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു