Connect with us

MURDER KKD

ആലപ്പുഴയില്‍ മകന്റെ മര്‍ദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു

മകനെ പോലീസ് കസ്റ്റഡിയിലെടുത്തു

Published

|

Last Updated

ആലപ്പുഴ  മാന്നാറില്‍ മകന്റെ മര്‍ദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു. മാന്നാര്‍ സ്വദേശി തങ്കരാജ് (65)ആണ് കൊല്ലപ്പെട്ടത്. മകന്‍ സജീവിനെ മാന്നാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പിതാവും മകനും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു . കൊല്ലപ്പെട്ട തങ്കരാജിന്റെ തലയുടെ പുറകിലും നെഞ്ചിലും പരുക്കേറ്റിട്ടുണ്ട്.

 

 

 

 

Latest