Connect with us

സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷവും സംശയവും സൃഷ്ടിച്ച് സാമൂഹിക അന്തരീക്ഷം കലുഷിതമാക്കാനും വര്‍ഗീയ വിഭജനം ആഴത്തിലാക്കാനും ലക്ഷ്യമിട്ട് പുറത്തിറക്കിയ ദി കേരളാ സ്റ്റോറിയെന്ന സിനിമ ദൂരദര്‍ശനില്‍ രാജ്യവ്യാപകമായി സംപ്രേഷണം ചെയ്തുവെന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ നടപടിയാണ്. കേരളത്തെ അപമാനിക്കുന്നതും പച്ചക്കള്ളം എഴുന്നള്ളിക്കുന്നതും ക്രൂരമായ മുസ്ലിം അധിക്ഷേപം നടത്തുന്നതുമായ സിനിമയുടെ ഗുണഭോക്താക്കള്‍ സംഘ്പരിവാര്‍ ശക്തികളാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല

Latest