Kerala മസ്തകത്തില്‍ മുറിവേറ്റ ആനയെ മയക്കുവെടി വെച്ചു ആന അവശനെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. Published Jan 22, 2025 11:08 am | Last Updated Jan 22, 2025 11:09 am By വെബ് ഡെസ്ക് അതിരപ്പള്ളി | അതിരപ്പള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ ആനയെ മയക്കുവെടി വെച്ചു.പുഴയുടെ തീരത്തുണ്ടായ ആന വനത്തിനുള്ളിലേക്ക് നീങ്ങി. വെറ്റിനറി ഡോക്ടര്‍ അരുണ്‍ സക്കറിയയും സംഘവുമാണ് ആനയെ മയക്കുവെടി വച്ചത്.ആന അവശനെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. Related Topics: elephant LatestKeralaതലശേരി ഫസല്‍ വധക്കേസ്; നിര്‍ണായക തെളിവായ തൂവാല കോടതിയില്‍ നിന്നും കാണാതായിKeralaപോത്ത് നടുറോഡിലേക്ക് വിരണ്ടോടി ഓട്ടോ റിക്ഷ തകര്‍ത്തു; ഡ്രൈവര്‍ക്ക് പരുക്ക്Keralaഗര്‍ഭിണിയായിരുന്ന സോനയുടെ മരണം: കൊലപാതകമെന്ന് കുടുംബംKuwaitചികിത്സാപിഴവ് ;ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശംNationalസര്‍ക്കാറിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാനില്ല; ജാതി സെന്‍സസിനെതിരായ ഹരജി തള്ളി സുപ്രീം കോടതിKeralaകോട്ടയത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യംKeralaമലയിടംതുരുത്തിൽ കുടിയൊഴിപ്പിക്കൽ ശ്രമം; പ്രതിഷേധം, ജലപീരങ്കി പ്രയോഗിച്ച് പോലീസ്, നിർത്തിവെക്കാൻ നിർദേശം