Kerala
ഉത്രാളിക്കാവ് പൂരത്തിനിടെ ആന ഇടഞ്ഞു
ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തി
തൃശൂര്‍ | തൃശൂരില്‍ ഉത്രാളിക്കാവ് പൂരത്തിനിടെ ആന ഇടഞ്ഞു. റോഡിലൂടെ ഓടിയ ആന ഏറെ നേരം പരിഭ്രാന്തി പരത്തി. തൃശൂര്‍- ഷൊര്‍ണൂര്‍ സംസ്ഥാന പാതയിലാണ് ആന പരിഭ്രാന്തി പരത്തിയത്.
റോഡിലേക്ക് ഇറങ്ങിയ ആന വശങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്.
---- facebook comment plugin here -----




