Connect with us

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ജീവന്‍, നന്ദു, ഷൈജു എന്നീ പ്രതികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്

Published

|

Last Updated

തിരുവനന്തപുരം| ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ജീവന്‍, നന്ദു, ഷൈജു എന്നീ പ്രതികളുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യന്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്.

എക്‌സാലോജിക് – സിഎംആര്‍എല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ ഇ ഡി സംഘം പരിശോധന നടത്തി പുറത്തിറങ്ങിയപ്പോഴായിരുന്നു വന്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് മ്യൂസിയം പോലീസ് കേസെടുത്തു.

Content Highlights:
The Thiruvananthapuram Judicial First Class Magistrate Court rejected the bail plea of three accused arrested for attacking ED officials. The violence occurred after the ED team inspected the residence of Opposition Leader Pinarayi Vijayan regarding the Exalogic-CMRL deal. The Museum police registered the case against the accused.

---- facebook comment plugin here -----

Latest