Kerala
ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തില്‍ കൂടി കയറി വികലാംഗനായ യുവാവ് മരിച്ചു
പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.
അടൂര്‍| ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തില്‍ കൂടി കയറി വികലാംഗനായ യുവാവ് മരിച്ചു. പത്തനംതിട്ട ചെന്നീര്‍ക്കര ഊന്നുകല്‍ വാലുതറയില്‍ ഊന്നുകല്‍ മുകളില്‍ പടിഞ്ഞാറ്റേതില്‍ എം ഡി ബാബുവിന്റെ മകന്‍ എം ഡി സജി(39) ആണ് മരിച്ചത്. പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.
---- facebook comment plugin here -----


