Connect with us

Kerala

കുസാറ്റിലെ വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ ജീവനൊടുക്കിയ നിലയില്‍

കുസാറ്റില്‍ സിവില്‍ എന്‍ജിനിയറിങ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് ദര്‍ശന

Published

|

Last Updated

കൊച്ചി |  കുസാറ്റിലെ വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ക്യാംപസിന് പുറത്തെ സ്വകാര്യ ഹോസ്റ്റലില്‍ ആണ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം പുതുവൈപ്പ് സ്വദേശി ദര്‍ശനയാണ് മരിച്ചത്.

 

കുസാറ്റില്‍ സിവില്‍ എന്‍ജിനിയറിങ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് ദര്‍ശന. സംഭവത്തില്‍ വൈസ് ചാന്‍സലര്‍ റിപ്പോര്‍ട്ട് തേടി. പഠനസംബന്ധമായ ചില പ്രശ്നങ്ങള്‍ ദര്‍ശനയ്ക്ക് ഉണ്ടായിരുന്നതായാണ് അറിയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

---- facebook comment plugin here -----

Latest