Connect with us

covid in inda

ഇന്ത്യയില്‍ 67,084 പേര്‍ക്ക് കൊവിഡ്; 1,241 മരണം

കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് 67,084 പേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,241 പേര്‍ മരിച്ചു. രാജ്യത്ത് നിലവില്‍ രോഗം ബാധിച്ചവര്‍ 7,90,789 ആണ്. മൊത്തം കേസുകളുടെ 1.86 ശതമാനം വരുമിത്.

കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാണ്. ഫെബ്രുവരി ഒന്നിന് മുമ്പ് ഇത് രണ്ട് ലക്ഷത്തിലധികമായിരുന്നു.

Latest