International
പൊതു പ്രവര്‍ത്തകന്‍ അഷ്‌റഫ് ഓച്ചിറ റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു
ഇന്ന് രാവിലെ താമസസ്ഥലത്ത് ഇയാള്‍ കുഴഞ്ഞു വീഴുകയായിരുന്നു
റിയാദ്| കോണ്‍ഗ്രസ് പ്രവര്‍ത്തകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ അഷ്‌റഫ് ഓച്ചിറ (48) അന്തരിച്ചു. ഇന്ന് രാവിലെ താമസസ്ഥലത്ത് ഇയാള്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊല്ലം ഓച്ചിറ നെടുതറയില്‍ പരേതനായ ഷുഹൈബ് കുഞ്ഞിന്റെയും നബീസയുടെയും മകനാണ് അഷ്‌റഫ്. ഭാര്യ: ഹസീദ. മക്കള്‍: ഇഷാന്‍, അഫ്ഷീന്‍
Content Highlights:
Congress worker and social activist Ashraf Oachira passed away at age 48 in Kollam. He collapsed at his residence in the morning and was taken to a nearby hospital where he was declared dead. He is survived by his wife Haseeda and two children Ishan and Afsheen.
---- facebook comment plugin here -----




