Connect with us

Kerala

നിലമ്പൂരില്‍ അങ്കണവാടിയില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

അങ്കണവാടിയിലെ അടുക്കളക്ക് സമീപം പാത്രങ്ങള്‍ക്കിടയിലായിരുന്നു പാമ്പ്

Published

|

Last Updated

മലപ്പുറം| മലപ്പുറം നിലമ്പൂരിലെ അങ്കണവാടിയില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. നിലമ്പൂരിലെ തോട്ടപൊയില്‍ അങ്കണവാടിയിലെ അടുക്കളക്ക് സമീപം പാത്രങ്ങള്‍ക്കിടയിലായിരുന്നു പാമ്പ്.

അങ്കണവാടിയിലെ ടീച്ചര്‍ ഉടന്‍ തന്നെ കുട്ടികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. പാമ്പിനെ എമര്‍ജന്‍സി റെസ്‌ക്യൂഫോഴ്‌സ് ടീം പിടികൂടി.

 

---- facebook comment plugin here -----

Latest