National മണിപ്പൂരിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയില് മാറ്റം Published Feb 10, 2022 8:01 pm | Last Updated Feb 10, 2022 8:01 pm By വെബ് ഡെസ്ക് ഇംഫാല് | മണിപ്പൂരിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളില് മാറ്റം വരുത്തി. നേരത്തെ ഫെബ്രുവരി 27ന് നടത്താന് തീരുമാനിച്ച ആദ്യഘട്ട വോട്ടെടുപ്പ് 28ലേക്ക് മാറ്റി. രണ്ടാം ഘട്ട വോട്ടെടുപ്പ് മാര്ച്ച് മൂന്നിന് പകരം മാര്ച്ച് അഞ്ചിന് നടക്കും. Related Topics: manipur manipur election You may like ഏഴ് ലക്ഷം രൂപ വരെ വരുമാനത്തിന് ആദായ നികുതി ഇല്ല; മധ്യവർഗത്തെ തലോടി കേന്ദ്ര ബജറ്റ് സ്വർണം, വെള്ളി വില കൂടും; ഫോണിനും ടി വിക്കും കുറയും കേരളം കാത്തിരുന്ന പ്രഖ്യാപനങ്ങളില്ലാതെ കേന്ദ്ര ബജറ്റ് ബജറ്റ്: യുവാക്കളുടെ ആഗ്രഹ സഫലീകരണത്തിന് മുന്തൂക്കം നല്കും ഒരു വര്ഷത്തേക്ക് കൂടി സംസ്ഥാനങ്ങള്ക്ക് പലിശരഹിത വായ്പ LIVE: ബജറ്റ് അവതരണം തുടങ്ങി; എല്ലാ വിഭാഗങ്ങളെയും ഉദ്ദേശിച്ചുള്ള ബജറ്റെന്ന് ധനമന്ത്രി ---- facebook comment plugin here ----- LatestBusinessസംസ്ഥാനത്ത് സ്വര്ണവില വീണ്ടും കൂടിKeralaഓപ്പറേഷന് ഷവര്മ്മ; ആരോഗ്യ വകുപ്പ് 36 ലക്ഷം പിഴയീടാക്കിയതായി മന്ത്രിNationalജമ്മു കാശ്മീരില് ഹിമപാതത്തില് ഒരു മരണംNationalഇന്ത്യയിലെ ഏറ്റവും മലിനമായ നദി എന്ന കുപ്രസിദ്ധി ഇനി കൂവത്തിന്Keralaനീലഗിരിയില് കടുവ ആക്രമണത്തില് സ്ത്രീ മരിച്ചുBusinessമുകേഷ് അംബാനി ഇനി ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്union budgetകേരളം കാത്തിരുന്ന പ്രഖ്യാപനങ്ങളില്ലാതെ കേന്ദ്ര ബജറ്റ്