Kerala
നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ്
നടിയുടെ ആദ്യ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിരുന്നില്ല
		
      																					
              
              
            കൊച്ചി | സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് എറണാകുളം സെൻട്രൽ പോലീസ്. BNS 79, ഐടി ആക്ട് 67, എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
നടിയുടെ ആദ്യ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിരുന്നില്ല. നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ പ്രതി ചേർത്തിട്ടില്ലെന്ന് പോലീസ് നേരത്തേ അറിയിച്ചിരുന്നു. പരാതിയിൽ പോലീസ് ഹൈക്കോടതിയിൽ നൽകിയ റിപോർട്ടിലാണ് ഇക്കാര്യം അറിയിച്ചത്. വീണ്ടും നൽകിയ പരാതിയിലാണ് കേസെടുത്തത്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



