Connect with us

ഇന്ത്യയിൽ നിന്നുള്ള യുവ പ്രഫഷനലുകൾക്ക് പ്രതിവർഷം 3,000 വിസ അനുവദിച്ച് ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക്. ഇന്തോനേഷ്യയിലെ ബാലിയിൽ ജി 20 ഉച്ചകോടിവേദിയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. ബാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഋഷി സുനക് വിസ പദ്ധതി പ്രഖ്യാപിച്ചത്.

വീഡിയോ കാണാം

---- facebook comment plugin here -----

Latest