Kerala
മലപ്പുറം വഴിക്കടവില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി
പുഞ്ചക്കൊല്ലി കാട്ടുനായ് വിഭാഗത്തിലെ വിജേഷാണ് മരിച്ചത്
മലപ്പുറം| മലപ്പുറം വഴിക്കടവില്‍ വനം വകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. പുഞ്ചക്കൊല്ലി കാട്ടുനായ് വിഭാഗത്തിലെ വിജേഷാണ് മരിച്ചത്. 26 വയസ്സായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വഴിക്കടവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlights: A 26-year-old beat forest officer named Vijesh was found dead in Vazhikkadavu, Malappuram. Belonging to the Punjakkolli Kattunayakar community, his body was located around noon. Vazhikkadavu police have registered a case and started an investigation.
---- facebook comment plugin here -----




