Connect with us

Kerala

ബി ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു

പുതിയ നേതൃത്വം വരട്ടെ എന്ന നിലപാടിലാണ് ബി ഉണ്ണികൃഷ്ണനുള്ളത്.

Published

|

Last Updated

കൊച്ചി| സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. പുതിയ നേതൃത്വം വരട്ടെ എന്ന നിലപാടിലാണ് ബി ഉണ്ണികൃഷ്ണനുള്ളത്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഫെഫ്ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവയ്ക്കുന്നത് എന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ ഇതുവരെ ബി ഉണ്ണികൃഷ്ണന്റെ രാജി ഫെഫ്ക ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചിട്ടില്ല.

---- facebook comment plugin here -----

Latest