Connect with us

ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍ കൊലകളുടെ പരമ്പര തുടരുന്നു. ഒരു കൊലക്കേസ് പ്രതിയെ യാണ് പ്രയാഗ്‌രാജില്‍ പോലീസ് വെടിവച്ചുകൊന്നത്.
ബി.എസ്.പി എം.എല്‍.എയായിരുന്ന രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷി ഉമേഷ് പാല്‍ കൊല്ലപ്പെട്ട കേസിലെ പ്രതി വിജയ് ചൗധരിയെന്ന് അറിയപ്പെടുന്ന ഉസ്മാനാണ് കൊല്ലപ്പെട്ടത്.

വീഡിയോ കാണാം