Connect with us

Kerala

റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് ട്രയിനിടിച്ച് വയോധികന്‍ മരിച്ചു

റെയില്‍വേ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

Published

|

Last Updated

പാലക്കാട് | റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് ട്രയിനിടിച്ച് വയോധികന്‍ മരിച്ചു. പട്ടാമ്പിയിലാണ് സംഭവം. മുതുമല സ്വദേശി ദാമോദരനാണ് മരിച്ചത്. 68 വയസായിരുന്നു. റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം എന്നാണ് പോലീസിന്റെ നിഗമനം.

റെയില്‍വേ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതല്‍ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.

Latest