Connect with us

Kerala

ആകാശ് തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരുക്ക്

പരുക്കേറ്റ സുഹൃത്തുക്കളില്‍ ഒരാളുടെ നില ഗുരുതരമാണ്

Published

|

Last Updated

കണ്ണൂര്‍  | ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരുക്കേറ്റു. ആകാശും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ കൂത്തുപറമ്പിനടുത്ത് ഇന്നു പുലര്‍ച്ചെയാണ് അപകടത്തില്‍പ്പെട്ടത്.

പരുക്കേറ്റ സുഹൃത്തുക്കളില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലും ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്തിരുന്നു.

 

Latest