National അദാനിക്കെതിരെ അന്വേഷണം വേണം; സുപ്രീംകോടതിയില്‍ ഹരജി കോണ്‍ഗ്രസ് നേതാവ് ജയാ താക്കൂറാണ് ഹരജിക്കാരി. Published Feb 14, 2023 4:38 pm | Last Updated Feb 14, 2023 4:38 pm By വെബ് ഡെസ്ക് ന്യൂഡല്‍ഹി| ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി. കോണ്‍ഗ്രസ് നേതാവ് ജയാ താക്കൂറാണ് ഹരജിക്കാരി. അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയതിന് എല്‍ഐസിക്കും എസ്ബിഐക്കുമെതിരെയും അന്വേഷണം നടത്തണമെന്നാണ് ഹരജിയിലെ ആവശ്യം. Related Topics: adani group SUPREME COURT LatestKeralaശുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടേയും ജാമ്യം റദ്ദാക്കിKeralaഇൻസ്റ്റഗ്രാമിലൂടെ പുസ്തകങ്ങളുടെ വ്യാജ പി ഡി എഫ് പതിപ്പുകളുടെ വിൽപ്പന; പ്രതി അറസ്റ്റിൽKeralaപാര്യത്തുകാവിലെ കുടിയൊഴിപ്പിക്കല്‍; വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗ്ഗമില്ലെന്ന് ഹൈക്കോടതിKeralaസര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളെ നിലത്തു കിടത്താന്‍ പാടില്ല: ആരോഗ്യ മന്ത്രി കെ മുരളീധരന്Keralaമലയിടം തുരുത്തില് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് എത്തിKeralaഅട്ടപ്പാടി മധു കൊലക്കേസില്‍ ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതിNationalമമത ബാനര്‍ജിയുടെ ഏറ്റവും വിശ്വസ്ത കാകോലി ഘോഷ് ദസ്തിദാര്‍ പാര്‍ട്ടി പദവികള്‍ രാജിവെച്ചു