Connect with us

Eranakulam

മത്സര ഓട്ടത്തിനിടെ അപകടം; ബൈക്ക് യാത്രികന്‍ മരിച്ചു

എറണാകുളം വേങ്ങൂര്‍ സ്വദേശി അമല്‍ ആണ് മരിച്ചത്.

Published

|

Last Updated

കൊച്ചി | ബൈക്കുകളുടെ മത്സര ഓട്ടത്തിനിടെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു.

എറണാകുളം വേങ്ങൂര്‍ സ്വദേശി അമല്‍ ആണ് മരിച്ചത്.

പെരുമ്പാവൂര്‍ പട്ടിമറ്റം റോഡില്‍ ഇന്ന് ഉച്ചക്ക് രണ്ടോടെയാണ് അപകടമുണ്ടായത്.

Latest